എസ്.ഐ.ആര്‍; അസ്വഭാവിക തിടുക്കം നിഗൂഢതവര്‍ദ്ധിപ്പിക്കുന്നു എന്‍.ജി.ഒ അസോസിയേഷന്‍
കല്‍പ്പറ്റ: ആവശ്യമായ സമയം അനുവദിക്കാതെ ത്രീവ്ര വോട്ടര്‍ പട്ടിക പുതുക്കുന്നതില്‍ നീഗൂഢതയെന്ന് എന്‍.ജി.ഒ അസോസിയേഷന്‍ ആരോപിച്ചു.അമിത സമ്മര്‍ദ്ദം മൂലം ബി.എല്‍.ഒ. അനീഷ് ജോര്‍ജ്ജ് പയ്യന്നൂരില്‍ ആത്മഹത്യ ചെയ്തുമായി ബന്ധപ്പെട്ട് വയനാട് കളക്ട്രറ്റിന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി സംസ്ഥാന സെക്രട്ടറി കെ.എ മുജീബ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.റ്റി ഷാജി അധ്യക്ഷനായി.ജില്ലാ സെക്രട്ടറി പി ജെ ഷൈജു, ലൈജു ചാക്കോ, പി.റ്റി സന്തോഷം, ഇ.വി.ജയന്‍ സി.കെ.ജിതേഷ് എന്നിവര്‍ സംസാരിച്ചു.
ബെന്‍സി ജേക്കബ്, സിനിഷ് ജോസഫ്, അബ്ദുള്‍ ഗഫൂര്‍, ജെയിംസ് കുര്യന്‍, പി.ജെ. ഷിജു, വി.എസ്. ശരത്, എം വി.സതീശന്‍, നിഷാ പ്രസാദ്, എ.കെ.ഇന്ദു എന്നിവര്‍ നേതൃത്വം കൊടുത്തു.





Leave a Reply