August 5, 2026

വയനാട് ജില്ല സെന്‍ട്രല്‍ സ്‌കൂള്‍ സ്പോര്‍ട്സ് മീറ്റിന് തുടക്കം

0
site-psd-328
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: വയനാട് ജില്ല സെന്‍ട്രല്‍ സ്‌കൂള്‍ സ്പോര്‍ട്സ് മീറ്റിന് തുടക്കമായി സി.ബി.എസ്.ഇ, നവോദയ, കേന്ദ്രീയ വിദ്യാലയങ്ങളില്‍ നിന്നായി അണ്ടര്‍ 19, അണ്ടര്‍ 17, അണ്ടര്‍ 14, അണ്ടര്‍ 12, അണ്ടര്‍ 10 എന്നി കാറ്റഗറികളിലായി വ്യത്യസ്ത ഇനങ്ങളിലുള്ള മത്സരങ്ങളുടെ ഉദ്ഘാടനം വയനാട് ജില്ല കലക്ടര്‍ ആര്‍.ഡി. മേഘശ്രീ. ഐ.എ.എസ് നിര്‍വ്വഹിച്ചു. ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഫ്രാന്‍സിസ് കെ.എം അധ്യക്ഷനായി. സി.ബി.എസ്.ഇ സിറ്റി കോഡിനേറ്റര്‍ ജോസഫ് പി.യു, ഷമീര്‍, സീറ്റ ജോസ്, ഷിംജിത്ത് ദാമു, ഉസ്മാന്‍ മാസ്റ്റര്‍, സി.കെ. നവാസ്, ഫ്ളോറന്‍സ് തുടങ്ങിയവര്‍ സംസാരിച്ചു.

ആഥിതേയ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ നൗഷാദ് ഗസ്സാലി സ്വാഗതവും , വെള്ളമുണ്ട ഇംഗ്ലീഷ് അക്കാദമി പ്രിന്‍സിപ്പാള്‍ ലത എന്‍.പി നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news