കുട്ടിപ്പോലീസിന് ബോധവല്‍ക്കരണ സെമിനാറും കരാട്ടെ ക്ലാസ്സും നടത്തി
ജിഎച്ച്എസ്എസ് പനങ്കണ്ടിയിലെ എസ് പി സി വിദ്യാര്‍ത്ഥികള്‍ക്ക്
കൗമാര ആരോഗ്യം പ്രശ്‌നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തില്‍ ക്ലാസ്സ് സംഘടിപ്പിച്ചു. വാഴവറ്റ പി എച്ച് സി യിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അമാനുള്ള സര്‍ ക്ലാസ്സ് കൈകാര്യം ചെയ്തു. കരാട്ടെ ചീഫ് ഇന്‍സ്ട്രക്ടര്‍ സുനില്‍ വര്‍ഗീസ് സാര്‍ കരാട്ടെ ക്ലാസ്സ് നയിച്ചു.ഹെഡ് മാസ്റ്റര്‍ ഷൗക്ക്മാന്‍, സിപിഒ മാരായ ജിഷ എ ജെ, സുമിത്ര പി ബി, ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ മീരാ ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.





Leave a Reply