പുൽപ്പള്ളി: കേരള സിവിൽ എക്സൈസ് ഓഫീസർ പരീക്ഷയിൽ വയനാട് ജില്ലയിൽ ഉജ്ജ്വല നേട്ടം കൈവരിച്ച് പുൽപ്പള്ളി സ്വദേശി ആഷ്ബിൻ ബാബു. ജില്ലാതല റാങ്ക് പട്ടികയിൽ രണ്ടാം റാങ്കാണ് ആഷ്ബിൻ സ്വന്തമാക്കിയത്. പുൽപ്പള്ളി ചിരക്കകുടിയിൽ ബാബു-ആശ ദമ്പതികളുടെ മകനാണ് . ആഷ്മി, സ്റ്റെഫാനോസ് എന്നിവർ സഹോദരങ്ങളാണ്.
Leave a Reply