April 25, 2026

സ്കൂൾ കുന്ന് – പുല്ലമ്പടി റോഡ് ഉദ്ഘാടനം ചെയ്തു

0
WhatsApp Image 2026-03-27 at 10.05.37 AM
By ന്യൂസ് വയനാട് ബ്യൂറോ

കുപ്പാടിത്തറ: പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച സ്കൂൾ കുന്ന് പുല്ലമ്പടി റോഡ് വാർഡ് നാട്ടുകാർക്കായി തുറന്നു നൽകി. വികസന കമ്മിറ്റി അംഗം സി ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.

വികസന കമ്മിറ്റി അംഗം ആബിദ്. ഉസ്മാൻ വൈശ്യൻ നൗഷാദ്, ഫൗസിയ മമ്മൂട്ടി, തൊഴിലുറപ്പ് മേറ്റുമാർ പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *