April 25, 2026

ഓശാന തിരുനാൾ ആഘോഷിച്ചു

0
WhatsApp Image 2026-03-29 at 4.14.38 PM
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: യേശുക്രിസ്തുവിന്റെ പീഢാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഉയര്‍ത്തെഴുന്നേല്‍പ്പിന്റെയും ദിവ്യസ്മരണ പുതുക്കുന്ന വിശുദ്ധവാരത്തിന് ഓശാന ഞായര്‍ ആചരണത്തോടെ തുടക്കമായി. മേപ്പാടി കാപ്പംകൊല്ലി വിശുദ്ധ സെബസ്ത്യാനോസിന്റെ ദേവാലയത്തിൽ നടന്ന ഓശാന തിരുക്കർമ്മങ്ങൾക്ക് ഇടവക വികാരി ഫാദർ ജെറാൾഡ് ജോസഫ് നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *