May 3, 2026

ബത്തേരിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം കാർ യാത്രികന് പരിക്ക്

0
IMG_20260503_092204
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: ബത്തേരി തിരുനെല്ലിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു.കാരക്കണ്ടി സ്വദേശി നിനിഷിനാണ് പരിക്കേറ്റത്. ഇദേഹത്തെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 8:00 മണിയോടെ അപകടം ദേശീയ പാത -766 സുൽത്താൻബത്തേരി മൈസൂർ റോഡിൽ തിരുനെല്ലി വളവിൽ ആയിരുന്നു അപകടം. മൈസൂർ ഭാഗത്തുനിന്നും കരിമ്പ് കയറ്റി കോഴിക്കോട് ഭാഗത്തേക്ക് വന്ന ലോറിയും ബത്തേരിയിൽ നിന്നും മൂലങ്കാവ് ഭാഗത്തേക്ക് പോയ കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാർ ഓവർടേക്ക് ചെയ്യുമ്പോൾ ലോറിയുമായി കൂട്ടിയിക്കുകയായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *