ഇനി ഇവർ നയിക്കും; സീനിയർ ചേമ്പർ ഇൻ്റർനാഷണൽ മാനന്തവാടി ലീജിയൺ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി
മാനന്തവാടി: സീനിയർ ചേമ്പർ ഇൻ്റർനാഷണൽ മാനന്തവാടി ലീജിയൺ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി. പ്രസിഡൻ്റ് പ്രതിഭ കെ.വി. സെക്രട്ടറി സന്ധ്യ വി.പി, ട്രഷറർ ജിനേഷ് കുമാർ ജെയിൻ എന്നിവരാണ് സ്ഥാനമേറ്റടുത്തത്.
എസ്.സി.ഐ. പ്രസിഡൻ്റ് എം വാസുദേവൻ, വൈസ് പ്രസിഡൻ്റ് എം വിനോദ് കുമാർ, ഡോ രഞ്ജിത്ത്, അഡ്വ. സുഗതൻ, ഇന്ദിര, ഡോ. ബ്ലെസിറ്റ് തുടങ്ങിയവർ സംബന്ധിച്ചു.





Leave a Reply