May 15, 2026

കാണാതായ വിദ്യാർഥിയെ കണ്ടെത്തി

0
IMG_20260515_191425
By ന്യൂസ് വയനാട് ബ്യൂറോ

തൊണ്ടർനാട്:  കരിമ്പിൽ വട്ടവിള വീട്ടിൽ രാജന്റെ മകൻ സദേഷ് കെ.ആർ (16) നെ കർണ്ണാടകയിലെ കുടകിൽ നിന്ന് കണ്ടെത്തി. കഴിഞ്ഞ ബുധനാഴ്ച മുതൽ സദേഷിനെ കാണാനില്ലായിരുന്നു. കുട്ടിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇന്ന് വൈകുന്നേരം 4.30 ഓടെയാണ് കുടകിൽ നിന്നും സദേഷിനെ കണ്ടെത്താനായത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *