കൽപ്പറ്റ ടൗണിൽ ആഹ്ലാദ പ്രകടനവും മധുര വിതരണവും നടത്തി
കൽപ്പറ്റ: കേരളത്തിലെ ആശ വർക്കേഴ്സിന് 3000 രൂപയും, അങ്കണവാടി വർക്കേഴ്സിനും, പാചക തൊഴിലാളികൾക്കും 1000രൂപ വീതം ഓണറേറിയം വർധിപ്പിച്ച കേരള മുഖ്യ മന്ത്രി വി. ഡി. സതീശനും, യു ഡി എഫ് സർക്കാരിനും അഭിവാദ്യമർപ്പിച്ചു കൊണ്ട് ആശ, അങ്കണവാടി, പാചക തൊഴിലാളി യൂണിയൻ ഐ എൻ ടി യു സി കൽപ്പറ്റ ടൗണിൽ ആഹ്ലാദ പ്രകടനവും മധുര വിതരണവും നടത്തി.
യോഗം ഐ എൻ ടി യു സി. ജില്ലാ പ്രസിഡണ്ട് പി. പി. ആലി ഉൽഘാടനം ചെയ്തു. ബി, സുരേഷ് ബാബു. കെ. കെ രാജേന്ദ്രൻ. ആർ. ഉണ്ണികൃഷ്ണൻ. കെ. അജിത. ബിന്ദു ജോസ്, രാജാറാണി, ശ്രീദേവി ബാബു. മേരി റീന, പി.പ്രബിത, പി. സിസിലി, ലീല ഏലിയാസ് തുടങ്ങിയവർ സംസാരിച്ചു.





Leave a Reply