കരിങ്ങാരി : ജി യു പി സ്‌കൂൾ കരിങ്ങാരിയിൽ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. വെള്ളമുണ്ട പോലീസ് സ്റ്റേഷൻ്റെയും കരിങ്ങാരി ഗവൺമെന്റ് യുപി സ്കൂൾ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെയും നേതൃത്വത്തിൽ നടത്തിയ ബോധവൽക്കരണ പരിപാടിക്ക് സിവിൽ പോലീസ് ഓഫീസർമാരായ ലാൽ കൃഷ്ണ,സച്ചിൻ ജോസ് എന്നിവർ നേതൃത്വം നൽകി.
Leave a Reply