May 20, 2024

” ഗാന്ധി ഇന്ത്യ ജ്വലിക്കട്ടെ ,ഗോഡ്സേ ഇന്ത്യ മരിക്കട്ടെ ” സംസ്കാര സാഹിതി കലാജാഥ ചൊവ്വാഴ്ച .

0
സംസ്കാര സാഹിതി സംസ്ഥാന ചെയർമാൻ  ആര്യാടൻ ഷൗക്കത്ത് നയാക്കുന്ന വെളിച്ചത്തിലേക്ക് നടക്കാം എന്ന സാംസ്കാരിക യാത്രയ്ക്ക്  ചൊവ്വ  രാവിലെ 10- 30 ന് തരുവണയിൽ സ്വീകരണം നൽകുന്നു പരിപാടിയോടനുബന്ധിച്ച് സംസ്കാര സാഹിതി സംസ്ഥാന കമ്മറ്റിയിലെ കലാകാരൻമാർ അവതരിപ്പിക്കുന്ന നാടൻ പാട്ടും ഗാന്ധി ഇന്ത്യ ജ്വലിക്കട്ടെ ഗോഡ്സേ ഇന്ത്യ മരിക്കട്ടെ എന്ന തെരുവ് നാടകവും അവതരിപ്പിക്കപ്പെടുന്നു സാസ്കാരിക സമ്മേളനത്തിൽ വച്ച് നിയോജക മണ്ഡലത്തിലെ സാസ്കാരിക സാമൂഹ്വമേഖലകളിലെ മികച്ച വ്യക്തിത്വങ്ങളെ ആദരിക്കും. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *