July 7, 2026

മേപ്പാടി തുരങ്കപാതയ്ക്ക് സമീപം മണ്ണിടിച്ചിൽ; തുരങ്കപാതയിൽ കുടുങ്ങിയ ഒരാളെ രക്ഷപ്പെടുത്തി, തിരച്ചിൽ തുടരുന്നു

0
IMG_20260707_123410
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: തുരങ്കപാതയ്ക്ക് സമീപം മണ്ണിടിച്ചിൽ; തുരങ്കപാതയിൽ കുടുങ്ങിയ ഒരാളെ രക്ഷപ്പെടുത്തി, തിരച്ചിൽ തുടരുന്നു കള്ളാടി മീനാക്ഷി പാലത്തിന് സമീപം തുരങ്കപാത പദ്ധതി പ്രദേശത്ത് ഇന്ന് രാവിലെ 11 മണിയോടെ വൻ മണ്ണിടിച്ചിൽ ഉണ്ടായി. മണ്ണിനടിയിൽ കുടുങ്ങിപ്പോയ ഒരാളെ നിലവിൽ രക്ഷപ്പെടുത്തിയിട്ടുണ്ട്. അപകടസ്ഥലത്ത് കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താനുള്ള പരിശോധനകളും തിരച്ചിലും ഊർജ്ജിതമായി ആരംഭിച്ചിരിക്കുകയാണ്. സംഭവമറിഞ്ഞ് കൽപ്പറ്റയിൽ നിന്നും ഫയർഫോഴ്സ് സംഘം സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *