July 9, 2026

കള്ളാടി ടണൽ അപകടം: മരണസംഖ്യ ആറായി ഉയർന്നു, ഇന്ന് മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു

0
IMG_20260709_162524
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: കള്ളാടി മീനാക്ഷി പാലത്തിന് സമീപമുള്ള തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ മരണപ്പെട്ടവരുടെ എണ്ണം ആറായി ഉയർന്നു. ഇന്ന് നടത്തിയ തിരച്ചിലിൽ മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതോടെയാണ് ദുരന്തത്തിന്റെ ആഘാതം വർദ്ധിച്ചത്. അപകടത്തിൽ ജാർഖണ്ഡ് സ്വദേശി ആൻമോൾ ദോദ്റായ്, ബിഹാർ സ്വദേശി ബികാഷ് കുമാർ സിങ്, മധ്യപ്രദേശ് സ്വദേശി ചന്ദ്രഭാൻ പാൽ, ജെസിബി ഓപ്പറേറ്റർ മുഹമ്മദ് ഇമ്രാൻ, എൻജിനീയർ രാഹുൽ ശർമ്മ, അസറുദ്ധീൻ അൻസാരി എന്നിവർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *