July 10, 2026

പഠനോപകരണങ്ങൾ വിതരണം ചെയ്തു

0
WhatsApp Image 2026-07-10 at 6.59.46 PM
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: പുൽപ്പള്ളി വൈഎംസിഎയുടെ നേത്രത്വത്തിൽ കബിനിഗിരി, കാപ്പിസെറ്റ്, വിജയ എൽ പി സ്കൂളുകളിൽ പഠനോപകരണങ്ങൾ വിതരണം ചയ്തു. വൈഎംസിഎ പ്രസിഡന്റ് ജിനേഷ് ചിനിക്കുഴി, ലിയോ ടോം, സജി പുത്തൻപുര നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *