May 9, 2026

ആദ്യകാല മലഞ്ചരക്ക് വ്യാപാരി പാതിരിച്ചാൽ മാടേടത്ത് കുര്യാക്കോസ് (67) നിര്യാതനായി.

0
IMG_20190209_104536
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 
ആദ്യകാല മലഞ്ചരക്ക് വ്യാപാരി പാതിരിച്ചാൽ മാടേടത്ത് കുര്യാക്കോസ് (67) നിര്യാതനായി. സംസ്ക്കാരം ഞായറാഴ്ച  (ഫെബ്രുവരി 10) ഉച്ചക്ക്    ഒരു മണിക്ക് പുതുശേരിക്കടവ് സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ
ഭാര്യ:  മേരി.മക്കൾ: ബിനു മാടേടത്ത് ( മലഞ്ചരക്ക് വ്യാപാരി, യാക്കോബായ സഭ മലബാർ ഭദ്രാസന കൗൺസിൽ അംഗം),മിനി,ബിന്ദു.
മരുമക്കൾ .:സ്മിത,തോമസ് ,സുനു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *