ആദ്യകാല മലഞ്ചരക്ക് വ്യാപാരി പാതിരിച്ചാൽ മാടേടത്ത് കുര്യാക്കോസ് (67) നിര്യാതനായി.
മാനന്തവാടി:
ആദ്യകാല മലഞ്ചരക്ക് വ്യാപാരി പാതിരിച്ചാൽ മാടേടത്ത് കുര്യാക്കോസ് (67) നിര്യാതനായി. സംസ്ക്കാരം ഞായറാഴ്ച (ഫെബ്രുവരി 10) ഉച്ചക്ക് ഒരു മണിക്ക് പുതുശേരിക്കടവ് സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ
ഭാര്യ: മേരി.മക്കൾ: ബിനു മാടേടത്ത് ( മലഞ്ചരക്ക് വ്യാപാരി, യാക്കോബായ സഭ മലബാർ ഭദ്രാസന കൗൺസിൽ അംഗം),മിനി,ബിന്ദു.
മരുമക്കൾ .:സ്മിത,തോമസ് ,സുനു





Leave a Reply