November 11, 2026

മഖാം ഉറൂസിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്തു

0
IMG_20190209_113706
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
വയനാട്ടിലെ പ്രസിദ്ധമായ വാരാമ്പറ്റ മഖാം ഉറൂസിന്റെ ഓഫീസ് സയ്യിദ് ശിഹാബുദ്ധീൻ ഇൻ പിച്ചിക്കോയ തങ്ങൾ ഉദ്ഘാടനം നിർവ്വഹിച്ചു.ചടങ്ങിൽ ചെയർമാൻ പി.എ ആലി ഹാജി, കൺവീനർ കണ്ണാടി മജീദ്, എം.സി മായൻ ഹാജി തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *