July 29, 2026

പത്തില പ്രദർശനം സംഘടിപ്പിച്ചു

0
IMG_20260729_112057
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കണിയാമ്പറ്റ ഗവ യുപി സ്‌കൂളിൽ ലോക പ്രകൃതി സംരക്ഷണ ദിനാചരണത്തിന്‍റെ ഭാഗമായി സീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പത്തില പ്രദർശനം സംഘടിപ്പിച്ചു. രാജേഷ് വൈദ്യർ പ്രദർശനം ഉദ്ഘാടനം ചെയ്തു . “ആരോഗ്യം ആയുർവേദത്തിലൂടെ” എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്ക് ക്ലാസ് നൽകി. പ്രധാനാധ്യാപിക കെ.യു. സിനി, അധ്യാപകരായ പി.ജെ റൈചൽ, സാലി മാത്യു, കെ.ടി സാബിത, കെ.എം സാജിത എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *