May 9, 2026

മീനങ്ങാടി അത്തി നിലം ലളിത നിവാസിൽ അജീഷിന്റ ഭാര്യ രേഷ്മ (39) നിര്യാതയായി.

0
IMG-20190211-WA0002
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി അത്തി നിലം ലളിത നിവാസിൽ അജീഷിന്റ ഭാര്യ രേഷ്മ (39) നിര്യാതയായി. 
രേഷ്മ (39) അന്തരിച്ചു  
മീനങ്ങാടി   അത്തിനിലം ലളിത നിവാസിൽ   ടി.കെ.  രമേഷിന്റെയും   ലളിതയുടെയും  മകളാണ്   രേഷ്മ. അസുഖബാധയെ  തുടർന്ന് ചികിത്സയിലായിരുന്നു.  രൺധീർ, ലാലി ഷ് എന്നിവർ സഹോദരങ്ങളാണ്.  
 സംസ്കാരം ഇന്ന്  11-30 ന്  വീട്ടു വളപ്പിൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *