Latest News News Wayanad റോമിലെ സലേഷ്യൻ സർവ്വകലാശാലയിൽ നിന്ന് സി. കിരൺ ജീസിന് ഡോക്ടറേറ്റ് August 14, 2026 0 By ന്യൂസ് വയനാട് ബ്യൂറോ മാനന്തവാടി: റോമിലെ സലേഷ്യൻ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നും റിലീജിയസ് എഡ്യൂക്കേഷനിൽ സി. കിരൺ ജീസ് എഫ്.സി.സി. ഡോക്ടറേറ്റ് നേടി. മാനന്തവാടി എഫ്.സി.സി. സെന്റ് മേരീസ് പ്രൊവിൻസ് അംഗവും മുണ്ടേരി തലച്ചിറ പരേതരായ ജോസഫിന്റെയും അന്നമ്മയുടെയും മകളാണ്. Post navigation Previous: പോലീസിൽ ഘടനാമാറ്റം: വയനാട്ടിൽ 15 സ്റ്റേഷനുകളുടെ ചുമതല സബ് ഇൻസ്പെക്ടർമാർക്ക്; ഏഴ് പുതിയ സർക്കിളുകൾ നിലവിൽ വന്നുNext: ജനാധിപത്യ മഹിളാ അസോസിയേഷൻ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു Also read News Wayanad ഭാര്യാപിതാവിനെ മർദ്ദിച്ച കേസ്; കൽപ്പറ്റ കൺട്രോൾ റൂമിലെ പോലീസുകാരനെ സസ്പെൻഡ് ചെയ്തു November 10, 2026 0 News Wayanad തൊഴിലാളികൾ കുടുങ്ങിയത് കഴുത്തോളം മണ്ണിലും കോൺക്രീറ്റ് കമ്പികൾക്കിടയിലും; രക്ഷകരായി അഗ്നിരക്ഷാസേന November 10, 2026 0 News Wayanad മക്കളായി ചേർത്തുപിടിച്ചു; കല്യാണിയമ്മയ്ക്ക് അന്ത്യകർമം ചെയ്ത് റസാക്കും സുലൈമാനും November 10, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply