August 14, 2026

റോമിലെ സലേഷ്യൻ സർവ്വകലാശാലയിൽ നിന്ന് സി. കിരൺ ജീസിന് ഡോക്ടറേറ്റ്

0
IMG_20260814_171013
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: റോമിലെ സലേഷ്യൻ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നും റിലീജിയസ് എഡ്യൂക്കേഷനിൽ സി. കിരൺ ജീസ് എഫ്.സി.സി. ഡോക്ടറേറ്റ് നേടി. മാനന്തവാടി എഫ്.സി.സി. സെന്റ് മേരീസ് പ്രൊവിൻസ് അംഗവും മുണ്ടേരി തലച്ചിറ പരേതരായ ജോസഫിന്റെയും അന്നമ്മയുടെയും മകളാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *