August 12, 2026

വിദ്യാർത്ഥിനി ക്രെയിൻ തട്ടി മരിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി കാരച്ചാല്‍ അയ്യപ്പന്‍മൂല കോളനിയിലെ നിത്യ (17) ആണ് മരിച്ചത്.ഇന്ന് രാവിലെ 11.10 ഓടെ മീനങ്ങാടി പഞ്ചായത്ത് ഓഫീസ് സമീപത്ത് വെച്ചായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കവെ ക്രെയിന്‍ തട്ടുകയായിരുന്നു.കുട്ടിയെ ഉടന്‍ തന്നെ മീനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചങ്കിലും മരണം സംഭവിക്കുകയായിരുന്നു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *