October 3, 2026

ലോക സാക്ഷരത ദിനം ആചരിച്ച് എമ്മാവുസ് വില്ല സ്പെഷ്യൽ സ്കൂൾ

0
WhatsApp Image 2026-09-08 at 9.07.50 PM
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി : ലോക സാക്ഷരതാ ദിനത്തിൽ 4,7,10,12 തുല്യത പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രിയ വിദ്യാർഥികളെ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ ആദരിച്ചു. എമ്മാവൂസ് വില്ല സ്പെഷ്യൽ സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് നൽകി അഭിനന്ദിച്ചു. പ്രിൻസിപ്പൽ സി. ജെസ്സി ഫ്രാൻ‌സിസിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് തുല്യത ക്ലാസ്സ്‌ എടുത്ത എല്ലാ അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *