ശാസ്ത്ര സാഹിത്യ പരിഷത്ത് ഉപജില്ലാ വിജ്ഞാനോത്സവം ജനുവരി 20 ന്
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന യുറീക്കാ-ശാസ്ത്രകേരളം വിജ്ഞാനോത്സവം ഉപജില്ലാതലം ജനുവരി 20-ന് രാവിലെ 9.30 മുതൽ മൂന്ന് ഉപജില്ലകളിലും നടക്കുo.
ജ്യോതിശാസ്ത്രമാണ് ഈ വർഷം തെരെഞ്ഞെടുത്ത വിഷയം.
എൽ .പി ,യു .പി ,ഹൈസ്ക്കൂൾ വിഭാഗങ്ങളിലായി സ്ക്കൂൾ തലത്തിൽ തെരെഞ്ഞെടുക്കപ്പെട്ട രണ്ട് വീതം കുട്ടികളെയാണ് പങ്കെടുപ്പിക്കേണ്ടത് .
വിശദമായ വിവരങ്ങൾ സ്ക്കൂളിലേക്ക് മെയിൽ അയച്ചിട്ടുണ്ട് .
ഉപജില്ലാ കേന്ദ്രങ്ങൾ മാനന്തവാടി ജി.വി.എച്ച്.എസ്.എസ് ,
ബത്തേരി ജി.എച്ച്.എസ്.കുപ്പാടി,
വൈത്തിരി എസ്.കെ.എം.ജെ.എച്ച്.എസ് കൽപ്പറ്റ.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
9447933267 ( ബത്തേരി ),
9388098612 ( വൈത്തിരി ),
996179 1934 (മാനന്തവാടി)
Leave a Reply