May 9, 2026

നറുക്കെടുപ്പിലൂടെ മുട്ടിൽ പഞ്ചായത്ത് ഭരണം എൽ.ഡി.എഫിന് .

0
IMG-20190227-WA0028
By ന്യൂസ് വയനാട് ബ്യൂറോ
മുട്ടിൽ ഗ്രാമപഞ്ചായത്ത് ഭരണം എൽ.ഡി.എഫ് തിരിച്ചു പിടിച്ചു. ബുധനാഴ്ച  രാവിലെ 11 മണിക്ക് ജില്ലാ വ്യവസായ കേന്ദ്രം റിട്ടേണിംഗ് ഓഫീസർ പി.പ്രേംരാജാണ് നറുക്കെടുപ്പിലൂടെ പി.ഭരതനെ പുതിയ പ്രസിഡന്റായി തിരെഞ്ഞെടുത്തത്.മുൻ പഞ്ചായത്ത് പ്രസിഡന്റായിരുന്ന എ.എം നജീം പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു. പിന്നീട് താത്ക്കാലികമായി 9-ാം വാർഡ് മെമ്പറായിരുന്ന യു.ഡി.എഫിന്റെ സി.കെ ബാലകൃഷ്ണനായിരുന്നു പഞ്ചായത്ത് പ്രസിഡന്റ്. ഏറെ നാളായി മുട്ടിൽ പഞ്ചായത്തിലുണ്ടായിരുന്ന ഭരണ അനിശ്ചിതത്വത്തിനാണ് ഇന്ന് തിരശ്ശീല വീണിരിക്കുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *