April 17, 2026

കരാറുകാരിൽ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ പൊതുമരാമത്ത് കെട്ടിട ഉപവിഭാഗം അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കല്‍പ്പറ്റ ഓഫീസേഴ്‌സ് ഫ്‌ളാറ്റ് മുറ്റം ഇന്റര്‍ലോക്കിംഗ്, ഫാമിലി കോര്‍ട്ട് കെട്ടിടം അറ്റകുറ്റപണികള്‍, കല്‍പ്പറ്റ റസ്റ്റ് ഹൗസ് അത്യാവശ്യ സൗകര്യങ്ങള്‍ ഒരുക്കല്‍ എന്നീ പ്രവൃത്തികള്‍ ചെയ്യുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു.  ദര്‍ഘാസ് മാര്‍ച്ച് 12ന് വൈകീട്ട് 3 വരെ സ്വീകരിക്കും.  ഫോണ്‍ 04936 206077.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *