June 20, 2026

വേതനമില്ല:റേഷന്‍ വ്യാപാരികള്‍ ധര്‍ണ നടത്തി

0
3md11.jpg
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:   കഴിഞ്ഞ രണ്ടുമാസത്തെ വേതനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ മാനന്തവാടി താലൂക്കിലെ റേഷന്‍ വ്യാപാരികള്‍ മാനന്തവാടി സപ്ലൈ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. എ.കെ.ആര്‍.ആര്‍.ഡി.എ. സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി പി. ഷാജി ഉദ്ഘാടനം ചെയ്തു. പോക്കു തലപ്പുഴ അധ്യക്ഷത വഹിച്ചു. ക്ലീറ്റസ് കീഴക്കെമണ്ണൂര്‍, ഡാനിയല്‍ ജോര്‍ജ്, സി.കെ. ശ്രീധരന്‍, വി.എം. സണ്ണി, കെ.ജി. രാമകൃഷ്ണന്‍, എം. ഷറഫുദ്ദിന്‍, എം.കെ. സലോമി ഫ്രാന്‍സിസ തുടങ്ങിയവര്‍ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *