July 16, 2026

രാത്രിയാത്ര നിരോധനം പിൻവലിക്കണം: ആൾ കേരള ടയർ വർക്കേഴ്സ് അസോസിയേഷൻ

0
IMG_6634.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി :   ആൾ കേരള ടയർ വർക്കേഴ്സ് അസോസിയേഷൻ  ബത്തേരി മേഖലാ സമ്മേളനം ഗോപിനാഥൻ നഗറിൽ വെച്ച്  (ഹിൽഡ ഓഡിറ്റോറിയം)   ആൾ കേരള ടയർ വർക്കേഴ്സ് അസോസിയേഷൻ   വയനാട് ജില്ലാ പ്രസിഡണ്ട് വി. സുരാജ്  ഉദ്ഘാടനം നിർവ്വഹിച്ചു.   രാത്രിയാത്ര നിരോധനം പിൻവലിക്കുക, വയനാടിന്റെ  ചിരകാല സ്വപ്നനമായ മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കുക, എന്നിവ സമ്മേളനത്തീൽ ആവശ്യപ്പെട്ടു ബത്തേരി മേഖലാ സെക്രട്ടറി പി.പി. അബ്ബാസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ  മേഖലാ  പ്രസിഡണ്ട് ടി. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ. രമേഷ് കൃഷ്ണൻ, പി.ടി. ബാലകൃഷ്ണൻ നായർ, ടി. അജിത്ത് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *