By ന്യൂസ് വയനാട് ബ്യൂറോ
തദ്ദേശഭരണ സ്ഥാപനങ്ങളിലെ പദ്ധതി അംഗീകരിക്കുന്നതിന് ജില്ലാ ആസൂത്രണ സമിതിയുടെ യോഗം സെപ്തംബര്‍ 7ന് ഉച്ചയ്ക്ക് 2ന് എ.പി.ജെ. ഹാളില്‍ നടക്കും.
വനിത കമ്മിഷന് അദാലത്ത്
വനിത കമ്മീഷന് അദാലത്ത് സെപ്തംബര്‍ 16 ന് രാവിലെ 10.30 മുതല്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
Leave a Reply