June 20, 2026

കണ്ണൂര്‍സര്‍വകലാശാലയ്ക്ക് കീഴിലെ കോളേജുകളില്‍ നടന്ന യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ് എഫ് ഐക്ക് ആധിപത്യം.

0
IMG-20190905-WA0429.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:  കണ്ണൂര്‍സര്‍വകലാശാലയ്ക്ക് കീഴിലെ കോളേജുകളില്‍ നടന്ന യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ് എഫ് ഐക്ക്  ആധിപത്യം. പി കെ കാളന്‍ മെമ്മോറിയല്‍ കോളേജില്‍ മുഴുവന്‍ സീറ്റിലും എസ് എഫ് ഐ  വിജയിച്ചു.   മാനന്തവാടി ഗവ കോളേജിലും മേരിമാതാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലും ജനറല്‍ ക്യാപ്റ്റന്‍ സീറ്റൊഴികെ മുഴുവൻ സീറ്റുകളിലും എസ് എഫ് ഐ വിജയിച്ചു.  വിജയത്തില്‍  ആഹ്ലാദംപ്രകടിപ്പിച്ച് വിദ്യാര്‍ഥി സംഘടനകള്‍ ടൗണില്‍ പ്രകടനം നടത്തി
പി കെ കാളൻ മെമ്മോറിയൽ ഐഎച്ച് ആർ ഡി കോളേജ് 
ചെയർമാൻ ഭരത് കുമാർ
വൈസ് ചെയർമാൻ  പി എസ് മാളവിക
ജനറൽ സെക്രട്ടറി നയൻ ചന്ദ്രൻ
ജോയിന്റ് സെക്രട്ടറി കീർത്തന പ്രദീപ്
ജനറൽ ക്യാപ്റ്റൻ ടി എസ് സനീഷ്
ഫൈൻ ആർട്സ്  ഇ ജുമൈലത്ത്
മാഗസിൻ എഡിറ്റർ കെ കെ രഞ്ജിത് ( എല്ലാവരും എസ് എഫ് ഐ)
ഗവൺമെന്റ് കോളേജ്
ചെയർമാൻ കെ വി അനിജിത്ത്
വൈസ് ചെയർമാൻ പി വി ശ്രീക്കുട്ടി 
ജനറൽ സെക്രട്ടറി വിശ്രുത് ചന്ദ്രശേഖരൻ
ജോയിന്റ് സെക്രട്ടറി സി ബി മേരി
യു യു സി ജയകൃഷ്ണൻ
മാഗസിൻ എഡിറ്റർ വിഷ്ണു പ്രസാദ് (എല്ലാവരും എസ് എഎഫ് ഐ)
ജനറൽ ക്യാപ്റ്റൻ എബി തോമസ് (യു ഡി എസ് എഫ്)
മേരി മാത
യു യു സി അജയ് ജോയി
ചെയർമാൻ മുഹമ്മദ് റഫീസ്
വൈസ് ചെയർപേഴ്സൺ പി ആർ ഐശ്വര്യ
ജനറൽ സെക്രട്ടറി 
റെയിൻറ് ജെയ്സൺ
ജോയിന്റ് സെക്രട്ടറി  സി എം അഞ്ജന
ഫൈൻ ആർട്സ് സെക്രട്ടറി പി ആർ ശ്രീരാഗ്
മാഗസിൻ എഡിറ്റർ സാൽവ
ജനറൽ ക്യാപ്റ്റൻ ഗാലിറ്റ് (യു ഡി എസ് എഫ് )
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *