May 3, 2024

ദുരിതബാധിത മേഖലയിലെ 2000 കുടുംബങ്ങള്‍ക്കു എഐടിയുസി കിറ്റ് നല്‍കി

0
Kit.jpg


കല്‍പ്പറ്റ: മേപ്പാടി പഞ്ചായത്തിലെ ദുരിതബാധിത പ്രദേശങ്ങളിലെ 2,000 കുടുംബങ്ങള്‍ക്കു എഐടിയുസി ഭക്ഷ്യവസ്തുക്കളടങ്ങിയ കിറ്റ് വിതരണം ചെയ്തു. പുത്തുമല, മുണ്ടക്കൈ, ചൂരല്‍മല, അട്ടമല, ഏലവയല്‍ പ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്കാണ് കിറ്റ് നല്‍കിയത്. വിതരണോദ്ഘാടനം മുണ്ടക്കൈയില്‍ എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന്‍ നിര്‍വഹിച്ചു. എച്ച്. രാജീവന്‍, പി.കെ. മൂര്‍ത്തി, എ. ബാലചന്ദ്രന്‍, സി.എച്ച്. സ്റ്റാന്‍ലി തുടങ്ങിയവര്‍ നേതൃത്വം 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *