October 20, 2026

അച്ചടക്കമുള്ള സമൂഹത്തിനു മാത്രമെ മാറ്റങ്ങൾ വരുത്താൻ കഴിയുള്ളൂവെന്ന് അബ്ദുള്ള കോയ തങ്ങൾ

0
IMG-20190916-WA0023.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: അച്ചടക്കമുള്ള
സമൂഹത്തിനു മാത്രമെ   മാറ്റങ്ങൾ വരുത്താൻ കഴിയുള്ളൂവെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി വി.ടി.
 അബ്ദുള്ള കോയ തങ്ങൾ പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി
വയനാട് ജില്ലാ പ്രവർത്തക കൺവെൻഷൻ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
യോഗത്തിൽ ജില്ലാ പ്രസിഡണ്ട് പി.കെ. യൂനുസ്‌ സാഹിബ് അദ്ധ്യക്ഷത വഹിച്ചു. ഭൂമിയിൽ
മാറ്റങ്ങൾ സൃഷ്ടിച്ചത് 
അച്ചടക്കമുള്ള സമുഹങ്ങളാണന്നും
അത്തരത്തിലുള്ള ആളുകളെ വീണ്ടടുപ്പിനാണു
ജമാഅത്തെ ഇസ്ലാമി രാജ്യത്ത് ശ്രമിച്ച് കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സി.കെ. സെമീർ,
നവാസ് പൈങ്ങോട്ടായി, മുഹമ്മദ് ബത്തേരി, ഒ അശ്റഫ് എന്നിവർ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *