News Wayanad വാഴയിൽ നാസർ കർഷക കോൺഗ്രസ് വെള്ളമുണ്ട മണ്ഡലം പ്രസിഡണ്ട് September 22, 2019 0 By ന്യൂസ് വയനാട് ബ്യൂറോ വെള്ളമുണ്ട മണ്ഡലം കർഷക കോൺഗ്രസ് പ്രസിഡണ്ടായി എട്ടേനാൽ സ്വദേശി വാഴയിൽ നാസറിനെ നിയമിച്ചു. കർഷക കോൺഗ്രസ് മുൻ മണ്ഡലം സെക്രട്ടറി കൂടിയായിരുന്ന നാസർ മികച്ച സംഘാടകനും ജീവകാരുണ്യ പ്രവർത്തകനും മറ്റ് നിരവധി സംഘടനകളുടെ ഭാരവാഹിയുമാണ്. Post navigation Previous: ചുരത്തിൽ ഓടിക്കൊണ്ടിരിക്കെ നാല് ചക്ര ഓട്ടോറിക്ഷ കത്തിനശിച്ചു. യാത്രക്കാർ. അത്ഭുതകരമായി രക്ഷപ്പെട്ടു.Next: യുവജന നിരാഹാരം പ്രഖ്യാപന കൺവെൻഷൻ ഇന്ന് വ്യാപാരഭവനിൽ. Also read News Wayanad നഗ്ന വീഡിയോ അയക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി, കിട്ടാതായപ്പോൾ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; യുവാവ് പിടിയിൽ June 21, 2026 0 News Wayanad എസ്.ഡി.പി.ഐ സ്ഥാപകദിനം വിപുലമായി ആഘോഷിച്ചു June 21, 2026 0 News Wayanad പള്ളിക്കുന്ന് – വെണ്ണിയോട് റോഡിൻ്റെ പുനർനിർമാണത്തിന് അഞ്ച് കോടി : മന്ത്രി ടി.സിദ്ധിഖ് June 21, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply