News Wayanad വാഴയിൽ നാസർ കർഷക കോൺഗ്രസ് വെള്ളമുണ്ട മണ്ഡലം പ്രസിഡണ്ട് September 22, 2019 0 By ന്യൂസ് വയനാട് ബ്യൂറോ വെള്ളമുണ്ട മണ്ഡലം കർഷക കോൺഗ്രസ് പ്രസിഡണ്ടായി എട്ടേനാൽ സ്വദേശി വാഴയിൽ നാസറിനെ നിയമിച്ചു. കർഷക കോൺഗ്രസ് മുൻ മണ്ഡലം സെക്രട്ടറി കൂടിയായിരുന്ന നാസർ മികച്ച സംഘാടകനും ജീവകാരുണ്യ പ്രവർത്തകനും മറ്റ് നിരവധി സംഘടനകളുടെ ഭാരവാഹിയുമാണ്. Post navigation Previous: ചുരത്തിൽ ഓടിക്കൊണ്ടിരിക്കെ നാല് ചക്ര ഓട്ടോറിക്ഷ കത്തിനശിച്ചു. യാത്രക്കാർ. അത്ഭുതകരമായി രക്ഷപ്പെട്ടു.Next: യുവജന നിരാഹാരം പ്രഖ്യാപന കൺവെൻഷൻ ഇന്ന് വ്യാപാരഭവനിൽ. Also read Latest News News Wayanad ബി.ജെ.പി. പനമരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരംഗ യാത്ര സംഘടിപ്പിച്ചു August 13, 2026 0 Latest News News Wayanad വയനാട് സൗത്ത് ഫോറസ്റ്റ് ഡിവിഷൻ ‘സഹജീവനം’ അദാലത്ത് സംഘടിപ്പിച്ചു; നഷ്ടപരിഹാര തുകയും എൻ.ഒ.സി.കളും വിതരണം ചെയ്തു August 13, 2026 0 Latest News News Wayanad വയനാട് സൗത്ത് ഫോറസ്റ്റ് ഡിവിഷൻ ‘സഹജീവനം’ അദാലത്ത് സംഘടിപ്പിച്ചു; നഷ്ടപരിഹാര തുകയും എൻ.ഒ.സി.കളും വിതരണം ചെയ്തു August 13, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply