ചേരമ്പാടി കോരഞ്ചാലിലെ പഴയകാല വ്യാപാരി കാലൊടി വീട്ടില്‍ കുഞ്ഞിമരക്കാര്‍ ഹാജി(77) നിര്യാതനായി.
ചേരമ്പാടി: ചേരമ്പാടി കോരഞ്ചാലിലെ പഴയകാല വ്യാപാരി കാലൊടി വീട്ടില്‍ കുഞ്ഞിമരക്കാര്‍ ഹാജി(77) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: മുഹമ്മദലി, നഫീസ, ഹസീന, അഷ്റഫ്, സുനീറ, റാഷിദ് വാഫി(വടുവന്‍ചാല്‍ മഹല്ല് ഖത്തീബ്), സജ്ന. മരുമക്കള്‍: ഹസീന, സൈനുദ്ധീന്‍, ലത്തീഫ്, ഹസീന, ഉസ്മാന്, തെസ്ബീന, ബഷീര്‍. സഹോദരങ്ങള്‍: മുഹമ്മദ് കുട്ടി ഹാജി, അബൂബക്കര്‍ ഹാജി, ഫാത്തിമ, കുഞ്ഞിക്കദിയ, ആസ്യ, പരേതനായ ഹസന് ഹാജി.
Leave a Reply