September 5, 2026

കൊറോണ: ഉത്തരവുകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി

0
By ന്യൂസ് വയനാട് ബ്യൂറോ
കൊറോണ വൈറസ് ബാധ മുന്‍കരുതലകള്‍ക്കായി ജില്ലാ ദുരന്ത നിവാരണ സമിതിയിറക്കിയ ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ ഡി.ഡി.എം.എ ആക്ട് പ്രകാരം
 നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. റിസോര്‍ട്ടുകള്‍, ഹോസ്‌റ്റേകള്‍, ഹോട്ടലുകള്‍ തുടങ്ങിയവ കര്‍ശനമായി മാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. ടുറിസ്റ്റുകളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ അധികൃതരെ വീഴ്ച കൂടാതെ അറിയിക്കണം. വിദേശ രാജ്യങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ വിവരങ്ങള്‍ പോലീസ്, ആരോഗ്യ കേന്ദ്രങ്ങളയോ അറിയിക്കണം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലും വിവരം അറിയിക്കാം. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *