September 6, 2026

മജീഷ്യൻ യൂ.പി.കുഞ്ഞബ്ദുള്ളയുടെ നിര്യാണത്തിൽ നന്മ വയനാട് ജില്ലാ കമ്മറ്റി അനുശോചിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
മലയാള കലാകാരൻമാരുടെ ദേശീയ സംഘടന നന്മയുടെ വയനാട് ജില്ലാ കമ്മറ്റി അംഗവും കേണി ച്ചിറ മേഖലാ കമ്മറ്റി പ്രസിഡണ്ടായിരുന്ന' മജീഷ്യൻ യൂ.പി.കുഞ്ഞബ്ദുള്ളയുടെ നിര്യാണത്തിൽ നന്മ വയനാട് ജില്ലാ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി യോഗത്തിൽ സ്റ്റാനി മാനന്തവാടി അദ്ധ്യക്ഷനായിരുന്നു. എ.കെ പ്രമോദ്, എസ്.ചിത്രകുമാർ, ഗിരീഷ്കാരാടി ,വിശാലാക്ഷി ചന്ദ്രൻ , വിശ്വനാഥൻ, ശ്രീജാ സന്തോഷ്, കെ.പി.കുഞ്ഞി, എസ്.പ്രസാദ് എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *