June 14, 2026

മലബാര്‍ ദേവസ്വം ബോര്‍ഡ് ക്യാമ്പ്

0
By ന്യൂസ് വയനാട് ബ്യൂറോ

മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കോഴിക്കോട് ഡിവിഷന് കീഴിലുള്ള ബത്തേരി, വൈത്തിരി താലൂക്കിലെ ക്ഷേത്രങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഫെബ്രുവരി 13 ന് രാവിലെ 10 മുതല്‍ കല്‍പ്പറ്റ മണിയങ്കോട്ടപ്പന്‍ ക്ഷേത്രം ഓഫീസില്‍ ക്യാമ്പ് നടത്തും.  ക്ഷേത്ര ഭരണാധികാരികള്‍ 2017, 2018 വര്‍ഷങ്ങളിലെ വരവ് ചെലവ് സ്റ്റേറ്റ്‌മെന്റ്, ലഡ്ജര്‍, ക്യാഷ് ബുക്ക്, സ്ഥിര നിക്ഷേപ വിവരം, ബാങ്ക് പാസ് ബുക്കുകള്‍, ശമ്പള വിതരണ രജിസ്റ്റര്‍, അംഗീകരിച്ച ശമ്പളപട്ടിക എന്നിവയുമായി ഹാജരാകണം. ഫോണ്‍ 0495 2374547.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *