June 14, 2026

ഗതാഗതം നിരോധിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ

തോണിച്ചാല്‍-പള്ളിക്കല്‍ റോഡ് പണി നടക്കുന്നതിനാല്‍  ഗതാഗതം താല്‍കാലികമായി നിരോധിച്ചു. വലിയ വാഹനങ്ങള്‍ ഈ റോഡില്‍ പ്രവേശിക്കാതെ മാനന്തവാടി ടൗണ്‍ വഴിയും  ചെറിയ വാഹനങ്ങള്‍ പൈങ്ങാട്ടിരി ജംഗ്ഷനില്‍ നിന്ന് തിരിഞ്ഞ് അമ്പലവയല്‍ റോഡ് വഴിയും പോകണം.

തോമാട്ടുചാല്‍-കരിങ്ങലോട് പുറ്റാട്-നെടുമ്പാല-മേപ്പാടി റോഡില്‍ പള്ളിക്കവല മുതല്‍ കരിങ്ങലോട് വരെ റോഡ് പണി നടക്കുന്നതിനാല്‍ ഫെബ്രുവരി 11 മുതല്‍ ആറ് ദിവസത്തേക്ക് റോഡ് അടക്കുന്നതായിരിക്കുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *