By ന്യൂസ് വയനാട് ബ്യൂറോ
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന് കോ-ഓപ്പറേറ്റീവ് ലിമിറ്റഡിന്റെ പ്രിയദര്‍ശിനി ടീ ഫാക്ടറിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന വിശ്വാസ് ഗോള്‍ഡ് ടീ വിപണനം നടത്തുന്നതിന് ജില്ലാടിസ്ഥാനത്തില്‍ വിതരണക്കാരെ ആവശ്യമുണ്ട്. ഫോണ്‍ 9048320073.
Leave a Reply