April 19, 2026

മാങ്കോസ്റ്റിന്‍ കൃഷി: അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 
മുട്ടില്‍ ഗ്രാമപഞ്ചായത്തില്‍ 2019-20 വര്‍ഷത്തെ ഫലവര്‍ഗ്ഗ വികസന പദ്ധതി പ്രകാരം മാങ്കോസ്റ്റിന്‍ കൃഷി ചെയ്യുന്നതിന് താല്‍പര്യമുള്ള കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഒരേക്കറിന് മുകളിലും അഞ്ചേക്കറിന് താഴെയും കൃഷി സ്ഥലമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഹെക്ടറിന് 38000 രൂപ സബ്‌സിഡി നല്‍കും. ഫോണ്‍ 9446345593.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *