September 6, 2026

കെ ജി വിദ്യാർത്ഥികൾ ഫ്രൂട്ട് ഫെസ്റ്റ് നടത്തി

0
IMG-20200222-WA0212.jpg
By ന്യൂസ് വയനാട് ബ്യൂറോ
വഞ്ഞോട്: വഞ്ഞോട് എ.യു.പി സ്കൂളിലെ കെ ജി വിദ്യാർത്ഥികൾ ഫ്രൂട്ട് ഫെസ്റ്റ് നടത്തി. കുഞ്ഞ് കുട്ടികൾ അറിഞ്ഞതും പഠിച്ചതും രുചിച്ചതുമായ പഴവർഗ്ഗങ്ങളുടെ പേരും നിറവും രുചിയും മക്കൾ പറഞ്ഞ് പരിചയപ്പെടുത്തുന്ന പ്രദർശനം ഏറെ ഹൃദ്യമായിരുന്നു. 32 കുട്ടികൾ വ്യത്യസ്ത തരത്തിലും നിറത്തിലുമുള്ള പഴങ്ങളാണ് പ്രദർശിപ്പിച്ചത്. ഹെഡ്മിസ്ട്രസ്സ് പി.ഷെറീന, കെ.ഹസീന,സുനിത.കെ, സുബൈർ എൻ.പി, ശബ്ന, നുസ്രത്ത് എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *