ഗൂഡല്ലൂർ ഗോപ നിവാസിൽ ഗോപാലൻ മാസ്റ്ററുടെ ഭാര്യ പ്രഭാവതി ടീച്ചർ (77) നിര്യാതയായി
ബത്തേരി: ഗൂഡല്ലൂർ ഗോപ നിവാസിൽ ഗോപാലൻ മാസ്റ്ററുടെ ഭാര്യ പ്രഭാവതി ടീച്ചർ (77) നിര്യാതയായി.
മക്കൾ ബീന [ ഫാത്തിമ മാത ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ]
കണ്ണൻ [ പ്രിൻസിപ്പാൾ, ആദിത്യ ആർട്സ് ആന്റ് സയൻസ് കോളേജ്, കോയമ്പത്തൂർ ] ബിന്ദു [ ഗവ: ടെക്നിക്കൽ സ്കൂൾ, ബത്തേരി ]
മരുമക്കൾ :ഷാജി [ യു എസ് എ] സരിത, വിനയകുമാർ അഴിപ്പുറത്ത്.[ കോ-ഓപ്കോളേജ്, ബത്തേരി ]





Leave a Reply