May 9, 2026

ലോക് ഡൗൺ കാലത്തു മാതൃകയായി ഗ്രീൻ ചലഞ്ചുമായി ചെറുപുഷ്പ മിഷൻ ലീഗ്

0
IMG-20200401-WA0315.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : ലോക് ഡൗൺ കാലത്തു സമൂഹത്തിനു മാതൃകയായി  ഗ്രീൻ  ചലഞ്ചിന്‌ ആഹ്വാനം ചെയത് ചെറുപുഷ്പ മിഷൻ ലീഗ് മാനന്തവാടി രൂപത. ഇതേ തുടർന്ന് നിരവധി കുടുംബങ്ങളിൽ  പച്ചക്കറി തോട്ടത്തിന് തുടക്കം കുറിച്ചതായ്‌ രൂപത ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനയിൽ, രൂപത പ്രസിഡന്റ് രഞ്ജിത് മുതുപ്ലാക്കൽ ,ടോം ജോസ് പൂവക്കന്നേൽ  ,തങ്കച്ചൻ മാപ്പിളകുന്നേൽ എന്നിവർ അറിയിച്ചു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *