June 20, 2026

ബത്തേരി താലൂക്ക് ഹെഡ്ക്വാട്ടേഴ്സ് ആശുപത്രിക്ക് മഹാരാഷ്ട്ര എം.പി. കുമാർ കേത്കർ അനുവദിച്ച 25 ലക്ഷത്തിന് ഭരണാനുമതി

0
IMG-20200406-WA0120.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:രാഹുൽ ഗാന്ധി എം.പി. യുടെ പ്രത്യേക നിർദ്ദേശപ്രകാരം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സുൽത്താൻ ബത്തേരി താലൂക്ക് ഹെഡ്ക്വാട്ടേഴ്സ് ആശുപത്രിക്ക് മഹാരാഷ്ട്രയിൽ നിന്നുള്ള ബഹുമാനപ്പെട്ട രാജ്യസഭാ എം.പി ശ്രീ കുമാർ കേത്കർ അനുവദിച്ച 25 ലക്ഷം രൂപക്ക് ഭരണാനുമതി
ICU വെറ്റിലേറ്റർ , മറ്റ് കോവിഡ് പ്രതിരോധ ഉപകരണങ്ങൾ വാങ്ങാനാണ് തുക അനുവദിച്ചത്. ജില്ലയിൽ കോവിഡ് 19 നെ നേരിടാൻ മെഡിക്കൽ കോളേജ് പോലുള്ള അത്യാധുനിക ആശുപത്രികൾ ഇല്ലാത്ത സാഹചര്യത്തിൽ സുൽത്താൻ ബത്തേരി എം.എൽ .എ.      ഐ.സി.  ബാലകൃഷണന്റെ അഭ്യർത്ഥന പ്രകാരം  രാഹുൽ ഗാന്ധി എം.പി.യുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ജില്ലക്ക് തുക അനുവദിച്ചത്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *