April 23, 2026

കോഴി ഇറച്ചിയുടെ വില പുതുക്കി നിശ്ചയിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
ഇറച്ചി കോഴിയുടെ ചില്ലറ വില്‍പ്പന വില നിശ്ചയിച്ചു
    ജില്ലയില്‍ ഇറച്ചി കോഴിയുടെ പരമാവധി ചില്ലറ വില്‍പ്പന വില നിശ്ചയിച്ചു. ഒരു കിലോയ്ക്ക് 140 രൂപയാണ് പുതുക്കിയ വില. ഇറച്ചി കോഴിക്ക് വ്യത്യസ്ത രീതിയില്‍ വിലയീടാക്കുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം വില നിശ്ചയിച്ചത്. മൊത്തക്കച്ചവടക്കാര്‍, ചെറുകിട കച്ചവടക്കാര്‍, വ്യാപാരികള്‍, സിവില്‍ സപ്ലൈസ്, മൃഗസംരക്ഷണ വകുപ്പ്  ഉദ്യാഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. നിശ്ചയിക്കപ്പെട്ട വില ആവശ്യമെങ്കില്‍ ഏഴ് ദിവസത്തിനകം പുന:പരിശോധിക്കും
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *