May 4, 2024

വെറുതെ റോഡിലിറങ്ങിയാൽ പോലീസ് പിടിക്കും : കേസുകൾ 1061 ആയി : 606 വാഹനങ്ങൾ പിടിച്ചെടുത്തു.

0
വയനാട്ടിൽ  പോലീസ്  കേസുകൾ 1061 ആയി : 606 വാഹനങ്ങൾ പിടിച്ചെടുത്തു
കൽപ്പറ്റ: 
കോവിഡ്-19 വ്യാപനം ലോക്ഡൗൺ/നിരോധനാജ്ഞയുമായി ബന്ധപ്പെട്ട് വിവിധ സ്റ്റേഷനുകളിലായി ഇന്ന്  വൈകുന്നേരം 5 മണി വരെ 51 കേസുകൾ കൂടി     രജിസ്റ്റർ ചെയ്തു .
ജില്ലാ ഭരണകൂടം 
പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ ലംഘിച്ചതിന് ജില്ലയിൽ ഇന്ന് നടത്തിയ കർശന
പരിശോധനകളിൽ 
മാനന്തവാടി സ്റ്റേഷനിൽ 7 കേസുകളും, ബത്തേരി സ്റ്റേഷനിൽ 6 കേസുകളും, പനമരം
കേണിച്ചിറ എന്നീ സ്റ്റേഷനുകളിൽ 5 കേസുകൾ വീതവും, മീനങ്ങാടി, കമ്പളക്കാട് എന്നീ സ്റ്റേഷനുകളിൽ 4 കേസുകൾ വീതവും, കൽപ്പറ്റ, അമ്പലവയൽ, വെള്ളമുണ്ട
എന്നീ സ്റ്റേഷനുകളിൽ 3 കേസുകൾ വീതവും, തൊണ്ടർനാട് സ്റ്റേഷനിൽ 2 കേസുമാണ്  രജിസ്റ്റർ ചെയ്തത്.
വകവയ്ക്കാതെ നിരത്തിലിറക്കുന്നത്
നിർദ്ദേശങ്ങൾ ലംഘിച്ചതിന് ജില്ലയിൽ ആകെ 1061  കേസുകൾ രജിസ്റ്റർ ചെയ്യുകയും 619 പേര് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും  കേസുകൾ രജിസ്ട്രർ ചെയ്യുകയും, പേരെ അറസ്റ്റ് ചെയ്യുകയും 
  606 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു
. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ വരും ദിവസങ്ങളിലും  ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ഒരു കാരണവശലും നിയമലംഘനം അനുവദിക്കുകയില്ലയെന്നും ശ്രദ്ധയിൽപ്പെട്ടാൽ വാഹനങ്ങൾ പിടിച്ചെടുക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ തുടരുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *