April 23, 2026

കര്‍ണ്ണാടകയില്‍ കൃഷിചെയ്യുന്നവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും :മന്ത്രി എ.കെ. ശശീന്ദ്രന്‍

0
By ന്യൂസ് വയനാട് ബ്യൂറോ

     കര്‍ണാടകയില്‍ ഇഞ്ചി, വാഴ തുടങ്ങിയവ കൃഷി ചെയ്യുന്ന ജില്ലയിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. കളക്‌ട്രേറ്റില്‍ നടന്ന കോവിഡ് 19 അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട് ജില്ലാകളക്ടര്‍ ചാമരാജ് ജില്ലാ കളക്ടറുമായി ചര്‍ച്ച നടത്തി ഉടന്‍ പരിഹാരം കണ്ടെത്തും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *