April 23, 2026

മരുന്ന് ലഭിക്കാന്‍ പോലീസ് സേവനം തേടാം

0
By ന്യൂസ് വയനാട് ബ്യൂറോ
    ജില്ലയിലെ അടിയന്തിര ഘട്ടത്തില്‍ മരുന്ന് ആവശ്യമുള്ള രോഗികള്‍ക്ക് പോലീസിന്റെ സഹായത്തോടെ മരുന്ന് എത്തിച്ച് നല്‍കുന്നതിനുളള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ആവശ്യമുള്ളവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെടണം. മരുന്ന് ലഭ്യമാക്കേണ്ട സ്ഥലം വ്യക്തമാക്കിയാല്‍ പോലീസ് മരുന്ന് എത്തിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *